ഇന്ത്യയിൽ ഉടനീളം മേളകളിൽ കാണപ്പെടുന്ന, ഏറെ ജനശ്രദ്ധ ആകർഷിക്കുന്നതും അതേസമയം ഏറെ അപകടസാധ്യത ഉള്ളതുമായ അഭ്യാസപ്രകടനമാണ് മോത്ത് കാ കൂവാ (മരണക്കിണർ). യുവാക്കൾ കാഴ്ച്ചവെക്കുന്ന ഈ അഭ്യാസപ്രകടനത്തിനായി ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന വേദിയൊരുക്കുന്നതും അഭ്യാസികൾതന്നെയാണ്. ത്രിപുരയിൽ ദുർഗാപൂജയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഈ പ്രകടനം ജനത്തിരക്ക് കാരണം ഏതാനും ദിവസത്തേയ്ക്ക് കൂടി തുടരേണ്ടിവന്നു
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.
See more stories
Author
Sayandeep Roy
ത്രിപുരയിലെ അഗര്‍ത്തലയില്‍ നിന്നുള്ള സ്വതന്ത്ര ഫോട്ടോഗ്രാഫറാണ് സായന്‍ദീപ് റോയ്. സംസ്കാരം, സമൂഹം, സാഹസികത എന്നിവയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. ബ്ലിങ്ക് എഡിറ്ററാണ്.
See more stories
Editor
Sanviti Iyer
സാൻവിതി അയ്യർ പാരിയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുന്നു അവർ.