പ്ലാസ്റ്റിക് ടോക്കണുകളും പേപ്പർ രസീതുകളും വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ, ചായക്കടകൾക്കും ഭക്ഷണ ശാലകൾക്കും വേണ്ടി ഇപ്പോഴും ലോഹനിർമ്മിത ‘കാന്‍റീൻ നാണയങ്ങൾ’ വാർത്തെടുക്കുന്ന മൊഹമ്മദ് അസീം ഹൈദരാബാദിലെ അവസാന ചില കൈപ്പണിക്കാരിൽ ഒരാളായി തീർന്നിരിക്കുന്നു
കേരളത്തിൽ നിന്നുള്ള ശ്രീലക്ഷ്മി പ്രകാശ് ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുകയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കരവേലകൾ, സമുദായങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചൊക്കെ കഥകൾ ചെയ്യാൻ താൽപര്യപ്പെടുകയും ചെയ്യുന്നു.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.