സമയം-തെറ്റിയ-മഴയുടെ-കാലം

Ahmednagar, Maharashtra

Apr 05, 2023

സമയം തെറ്റിയ മഴയുടെ കാലം

ഇടയന്മാരെ സംബന്ധിച്ചിടത്തോളം അതിശക്തവും സമയം തെറ്റിയതുമായ മഴ വലിയ നഷ്ടമുണ്ടാക്കുന്നു. 2023 മാർച്ച് ആദ്യം മഹാരാഷ്ട്രയിലുണ്ടായ ഇടിയും മിന്നലും, ഏതാനും വർഷം മുമ്പ് അഹമ്മദ് നഗർ ജില്ലയിലുണ്ടാക്കിയ പ്രളയത്തെക്കുറിച്ചുള്ള ഓർമ്മകൾ കൊണ്ടുവന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jitendra Maid

ജിതേന്ദ്ര മൈഡ് വാമൊഴി പാരമ്പര്യങ്ങളെക്കുറിച്ചു പഠിക്കുന്ന ഒരു ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകന്‍ ആണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂനെയിലെ സെന്‍റര്‍ ഫോര്‍ കോഓപ്പറേറ്റീവ് റിസര്‍ച്ച് ഇന്‍ സോഷ്യല്‍ സയന്‍സസില്‍ ഗീ പോയിറ്റെവ, ഹേമ റായിര്‍ക്കാര്‍ എന്നിവരോടൊപ്പം റിസര്‍ച്ച് കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്

Editor

Siddhita Sonavane

പത്രപ്രവർത്തകയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കണ്ടന്റ് എഡിറ്ററുമാണ് സിദ്ധിത സോനാവാനെ. 2022-ൽ മുംബൈയിലെ എസ്.എൻ.ഡി.ടി വുമൺസ് യൂണിവേഴ്സിറ്റിയിൽനിന്ന് അവർ ബിരുദാനന്തരബിരുദം എടുത്തു. അവിടെ ഇംഗ്ലീഷ് വകുപ്പിൽ വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ഇപ്പോൾ അവർ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.