അഞ്ച് നൂറ്റാണ്ടുകളായി കൈകൊണ്ടുള്ള വില്ല് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് 80 വയസ്സ് കഴിഞ്ഞ ഷെറിങ് ദോര്‍ജീ ഭുട്ടിയ. തൊഴിൽ‌പരമായി മരപ്പണിക്കാരനായ ദോർജി വീട്ടാവശ്യത്തിനുള്ള മരസ്സാമാനങ്ങളുടെ കേടുപാടുകൾ തീർത്താണ് ഉപജീവനം നേടുന്നതെങ്കിലും, സ്വദേശമായ സിക്കിമിന്റെ സംസ്കാരത്തിൽ ആഴത്തിൽ വേരുള്ള അമ്പെയ്ത്തിൽനിന്നാണ് പ്രചോദനം തേടുന്നത്.

സിക്കിമിലെ പാക്യോംഗ് ജില്ലയിലെ കാർഥോക്ക് ഗ്രാമത്തിൽ ഒരുകാലത്ത് ധാരാളം വില്ല് നിർമ്മാതാക്കൾ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇന്ന് ആകെയുള്ളത് ഷെറിംഗ് മാത്രമാണ്. മുളകൊണ്ടാണ് അദ്ദേഹം വില്ല് നിർമ്മിക്കുന്നത്. ബൌദ്ധരുടെ ഉത്സവമായ ലൊസൂംഗിന്റെ കാലത്താണ് അവ കൂടുതലും വിറ്റഴിക്കപ്പെടുന്നത്.

ഇദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ വായിക്കുക

വീഡിയോ കാണുക: ഷെറിങ് ഭൂട്ടിയയും, വില്ല് നിർമ്മാണത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും

പരിഭാഷ: രാജീവ് ചേലനാട്ട്

Jigyasa Mishra

জিজ্ঞাসা মিশ্র উত্তরপ্রদেশের চিত্রকূট-ভিত্তিক একজন স্বতন্ত্র সাংবাদিক।

Other stories by Jigyasa Mishra
Video Editor : Urja

উর্জা পিপলস্‌ আর্কাইভ অফ রুরাল ইন্ডিয়ার সিনিয়র অ্যাসিস্ট্যান্ট ভিডিও এডিটর পদে আছেন। পেশায় তথ্যচিত্র নির্মাতা উর্জা শিল্পকলা, জীবনধারণ সমস্যা এবং পরিবেশ বিষয়ে আগ্রহী। পারি’র সোশ্যাল মিডিয়া বিভাগের সঙ্গেও কাজ করেন তিনি।

Other stories by Urja
Text Editor : Vishaka George

বিশাখা জর্জ পারি’র বরিষ্ঠ সম্পাদক। জীবিকা এবং পরিবেশ-সংক্রান্ত বিষয় নিয়ে রিপোর্ট করেন। পারি’র সোশ্যাল মিডিয়া কার্যকলাপ সামলানোর পাশাপাশি বিশাখা পারি-র প্রতিবেদনগুলি শ্রেণিকক্ষে পৌঁছানো এবং শিক্ষার্থীদের নিজেদের চারপাশের নানা সমস্যা নিয়ে প্রতিবেদন তৈরি করতে উৎসাহ দেওয়ার লক্ষ্যে শিক্ষা বিভাগে কাজ করেন।

Other stories by বিশাখা জর্জ
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat