ലോക്ക്ഡൗണിൽ വരുമാനം നഷ്ടപ്പെട്ടതിനെത്തുടർന്ന് ബെംഗളൂരുവില്‍ ഉപജീവനമാർഗ്ഗമായി എംബ്രോയ്ഡറി പരിശീലിക്കുന്ന അബ്ദുൾ സത്താറും കൂട്ടരും തിരിച്ച് അവരുടെ പശ്ചിമ ബംഗാൾ ഗ്രാമത്തിലേക്ക് മടങ്ങാൻ നിര്‍ബന്ധിതരായി. എന്നാൽ ഇപ്പോൾ ഗ്രാമത്തിൽ തൊഴിലവസരങ്ങൾ ലഭ്യമല്ലാത്തതിനാൽ സത്താർ വീണ്ടും ബെംഗളൂരുവിലേക്ക് വരാനുള്ള തീവ്രശ്രമത്തിലാണ്
ബെംഗളുരുവില്‍നിന്നുള്ള ഡോക്യുമെന്‍ററി ഫോട്ടോഗ്രാഫറാണ് സ്മിത തുമുലുരു. തമിഴ്‌നാട്ടിലെ വികസനപദ്ധതികളെക്കുറിച്ചുള്ള അവരുടെ മുന്‍സൃഷ്ടികള്‍ ഗ്രാമീണ ജീവിതങ്ങളുമായി ബന്ധപ്പെട്ട അവരുടെ റിപ്പോര്‍ട്ടിംഗും രേഖപ്പെടുത്തലുകളും വെളിവാക്കുന്നു.
See more stories
Editor
Sharmila Joshi
ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.
See more stories
Translator
Meera Keshav
കേരളത്തിലെ തിരുവനന്തപുരത്തുനിന്നുള്ള ലിബറൽ ആർട്‌സ് ബിരുദധാരിയാണ് മീര. മേജർ, മൈനർ വിഷയങ്ങളായി സാമ്പത്തികശാസ്ത്രം, രാഷ്ട്രീയശാസ്ത്രം എന്നിവ പഠിച്ചു. നിലവിൽ ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെന്റിൽ നിന്ന് റൂറൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ഡിപ്ലോമ പഠിക്കുകയാണ്.