പർവതങ്ങൾ കയറുകയും മരുഭൂമികൾ താണ്ടുകയും ചെയ്യുന്ന സ്ത്രീകൾ
അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8-ന് ലഡാക്കിലെ ചാങ്പ, അരുണാചലിലെ ബ്രോക്പ, കച്ചിലെ ഫകിരാനി ജാട്ടുകൾ എന്നിങ്ങനെ മൂന്ന് നാടോടി ഇടയസമുദായങ്ങളിൽപ്പെടുന്ന അസാമാനര്യായ സ്ത്രീകളെക്കുറിച്ച് പാരിയുടെ ഒരു സചിത്ര ലേഖനം
റിതായൻ മുഖർജീ കൊൽക്കൊത്തയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറും 2016-ലെ PARI ഫെല്ലോയും ആണ്. ടിബറ്റൻ പീഠഭൂമിയിലെ ഇടയന്മാരായ നാടോടിസമൂഹങ്ങളുടെ ജീവിതങ്ങൾ പകർത്തുന്ന ഒരു ദീർഘകാല പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.