പെട്രോൾ വില വർധനയിൽ നട്ടംതിരിയുന്ന സിധിയിലെ സഞ്ചാരികളായ കച്ചവടക്കാർ
ഗ്രാമങ്ങൾ തോറും മോട്ടോർസൈക്കിളുകളിൽ സഞ്ചരിച്ച് സാരികളും, ബെഡ്ഷീറ്റുകളും മറ്റും വില്പന നടത്തുന്ന മധ്യപ്രദേശിലെ സിധി ജില്ലയിലെ ചെറുകച്ചവടക്കാർ പറയുന്നത് കോവിഡ് ലോക്ക്ഡൗണിനെ അവർ അതിജീവിച്ചെങ്കിലും പെട്രോൾ വില വർധന അവരുടെ കച്ചവടം ഇല്ലാതാക്കിയിരിക്കുന്നു എന്നാണ്
മധ്യപ്രദേശിലെ സിധി പട്ടണത്തിൽ നിന്നുള്ള ഒരു സ്വതന്ത്ര പത്രപ്രവർത്തകനാണ് അനിൽ കുമാർ തിവാരി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഗ്രാമവികസനം എന്നിവയെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യുന്നത്.
See more stories
Translator
Nidhi Chandran
നിധി ചന്ദ്രൻ ജേർണലിസത്തിലും കമ്മ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രസിദ്ധീകരണ മേഖലയിൽ പ്രവർത്തിച്ചു വരുന്ന അവർ നിലവിൽ സ്വതന്ത്ര കോപ്പി എഡിറ്ററായും പരിഭാഷകയായും പ്രവർത്തിക്കുന്നു.