ഗ്രാമീണ മഹാരാഷ്ട്രയിലെ കുറച്ച് ഫാന്‍സി പാര്‍ധി ആദിവാസികള്‍, പ്രത്യേകിച്ച് പ്രായംകൊണ്ട് 70-കളുടെ അവസാനത്തിലുള്ളവര്‍, ഭക്ഷണത്തിനായി ഭിക്ഷാടനത്തെ ആശ്രയിക്കുന്നു. ഭക്ഷണം ലഭിച്ചു കൊണ്ടിരുന്ന ഗ്രാമങ്ങളിലേക്ക് കടന്നു ചെല്ലാന്‍ പറ്റാതാകുമ്പോള്‍ എന്താണ് അവര്‍ക്കു സംഭവിക്കുന്നത്?