നീതിക്കുവേണ്ടിയുള്ള ഒറ്റപ്പെട്ട ഒരു മുസ്ലിം സ്ത്രീയുടെ ദീർഘമായ സമരവും, ഗുജറാത്തിലെ വർഗ്ഗീയലഹളയിൽ അവളെ കൂട്ടബലാത്സംഗം ചെയ്ത പതിനൊന്നുപേരെ ഈയടുത്ത് ജയിലിൽനിന്ന് മോചിപ്പിച്ചതിനെക്കുറിച്ചുള്ള അസ്വസ്ഥകളുമാണ് ഈ കവിതയുടെ കേന്ദ്രപ്രമേയം
ഗുജറാത്തിയിലും ഇംഗ്ലീഷിലും കവിതകളും നോവലുകളും എഴുതുകയും വിവർത്തനങ്ങൾ ചെയ്യുകയും, എഡിറ്റർ, നിരൂപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്നു ഹേമാംഗ് അശ്വിൻകുമാർ. പോയറ്റിക്ക് റിഫ്രാക്ഷൻസ് (2012), തേസ്റ്റി ഫിഷ് ആൻഡ് അദർ സ്റ്റോറീസ് (2013) തുടങ്ങിയ ഇംഗ്ലീഷ് വിവർത്തനങ്ങളുടേയും വൾച്ചേഴ്സ് (2022) എന്ന ഗുജറാത്തി നോവലിന്റേയും രചയിതാവാണ് അദ്ദേഹം. അരുൺ കൊലാട്കറുടെ കാലാ ഘോഡ പോയംസ് (2020), സർപ്പസത്ര (2021), ജെജൂരി (2021) എന്നീ കൃതികളും ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
See more stories
Illustration
Labani Jangi
പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Editor
Pratishtha Pandya
പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.