‘തിക്രിയിലെ ട്രാക്ടറുകളുടെ 50 കിലോമീറ്റർ നീളമുള്ള നിരയാണിത്’
ജനുവരി 26-നു നടക്കുന്ന ട്രാക്ടർ റാലിയിൽ പങ്കെടുക്കാന്‍ പതിനായിരക്കണക്കിനു ട്രാക്ടറുകള്‍ തിക്രി അതിർത്തിയിൽ അണിചേര്‍ന്നിരിക്കുന്നു. വനിതാ കർഷകരായിരിക്കും റാലി നയിക്കുക. അതിനായിഎല്ലാക്കാര്യങ്ങളും വളരെ ശ്രദ്ധാപൂർവ്വം ഒരുക്കുന്നു
ശിവാംഗി സക്സേന ന്യൂ ഡൽഹിയിലെ മഹാരാജ ആഗ്രസെൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് സ്റ്റഡീസിൽ മൂന്നാം വർഷ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ്.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.