തനുബായി-ഗോവിൽകർ-ജംഭാലിയിലെ-അവസാനത്തെ-കോസടി-നിർമ്മാതാവ്

Kolhapur district, Maharashtra

May 03, 2022

തനുബായി ഗോവിൽകർ: ജംഭാലിയിലെ അവസാനത്തെ കോസടി നിർമ്മാതാവ്

കൈകൊണ്ട് കോസടികൾ (ക്വിൽറ്റ്) നിർമ്മിക്കുന്ന സങ്കീർണ്ണമായ കലയിൽ ആറ്‌ പതിറ്റാണ്ടുകൾ ജീവിതം ചിലവഴിച്ച ആളാണ് തനുബായ് ഗോവിൽക്കർ. മരിച്ചുകൊണ്ടിരിക്കുന്ന ഒരു പാരമ്പര്യത്തെ നിലനിർത്തുകയാണ് മഹാരാഷ്ട്രയിൽ കോലാപുർ ജില്ലയിലെ ഈ വയോധിക

Want to republish this article? Please write to [email protected] with a cc to [email protected]

Reporter

Sanket Jain

മഹാരാഷ്ട്രയിലെ കോലാപ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ് സങ്കേത് ജെയ്ൻ. 2022-ലെ പാരി സീനിയർ ഫെല്ലോയും 2019-ലെ പാരി ഫെല്ലോയുമാണ് അദ്ദേഹം.

Editor

Sangeeta Menon

സംഗീത മേനോൻ മുംബൈ ആസ്ഥാനമായുള്ള എഴുത്തുകാരിയും, എഡിറ്ററും, കമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റുമാണ്.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.