ഓക്സിജന്‍-ക്ഷാമവും-മറാത്ത്‌വാഡയിലെ-കോവിഡ്-മരണങ്ങളും

Beed, Maharashtra

Mar 14, 2022

ഓക്സിജന്‍ ക്ഷാമവും മറാത്ത്‌വാഡയിലെ കോവിഡ് മരണങ്ങളും

പ്രഭാകർ സുർവസെയുടെയും ശിവാജി കാടേയുടെയും ആകസ്മിക മരണത്തിനു കാരണം പരിമിതമായ ആരോഗ്യ സൗകര്യങ്ങളോടു കൂടിയ ബീഡ്, ഉസ്മാനാബാദ് ജില്ലകളിലെ കോവിഡ് ആശുപത്രികളിൽ ഓക്സിജൻ ലഭ്യത കുറഞ്ഞതാണെന്ന് അവരുടെ ബന്ധുക്കൾ വിശ്വസിക്കുന്നു

Translator

Rennymon K. C.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Parth M.N.

പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.