ഈ-സമരം-കർഷക-തൊഴിലാളികളുടെയും-കൂടിയാണ്

West Delhi, National Capital Territory of Delhi

Apr 04, 2021

‘ഈ സമരം കർഷക തൊഴിലാളികളുടെയും കൂടിയാണ്’

കർഷകത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും ഡൽഹി അതിർത്തികളിലെത്തി സമരത്തിൽ പങ്കെടുക്കുന്ന രേഷവും ബിയന്ത് കൗറും ഊന്നി പറയുന്നത് തങ്ങളുടേതുപോലെയുള്ള എണ്ണമറ്റ കുടുംബങ്ങളുടെഉപജീവനത്തെയും ഭക്ഷ്യ സുരക്ഷയെയും ഈ കാർഷികനിയമങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നാണ്.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sanskriti Talwar

സംസ്കൃതി തല്‍വാർ ന്യൂഡല്‍ഹിയിൽനിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകയും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.

Translator

P. S. Saumia

പി. എസ്.‌ സൗമ്യ റഷ്യയിൽ ഊര്‍ജ്ജതന്ത്രജ്ഞയാണ്.