thirra-performers-cast-in-caste-out-ml

Kozhikode, Kerala

Oct 25, 2025

തിറ കലാകാരൻമാർ: കലയിൽ അംഗീകരിക്കപ്പെട്ടവർ, ജാതിയിൽ പുറത്തും

ഉത്തരകേരളത്തിലെ തിറ കലാകാരൻമാർ ദളിതരാണ്‌. വിശുദ്ധമായ കാവുകളിലും ഉന്നതകുലജാതരുടെ നിയന്ത്രണങ്ങളിലുള്ള ക്ഷേത്രമുറ്റങ്ങളിലും അവർ ദൈവങ്ങളുടെ വേഷം കെട്ടിയാടും. പക്ഷേ അവരുടെ ജാതി അപ്പോഴും വിസ്മരിക്കപ്പെടുന്നില്ല

Want to republish this article? Please write to [email protected] with a cc to [email protected]

Author

Devananda S

ദേവനന്ദ എസ്‌ 2024-ലെ പാരി ഇന്റേണാണ്‌. ഡൽഹി സർവകലാശാലയിലെ മിറാൻഡ ഹൗസ്‌ വിദ്യാർഥിയാണ്‌. കല, സാഹിത്യം എന്നിവയിലും പ്രതിരോധത്തിനായി അവ പരീക്ഷിക്കുന്നതിലും താത്പര്യമുണ്ട്.

Photographer

Niveditha S

ഡൽഹി സർവകലാശാലയിലെ മിറാൻഡ ഹൗസിൽ ഇംഗ്ലീഷ് ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ് നിവേദിത എസ്. ഫോട്ടോഗ്രാഫി, ചലച്ചിത്രനിർമ്മാണം എന്നിവയിൽ താത്പര്യം.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി എഡ്യുക്കേഷന്റെ ഭാഗമെന്ന നിലയിൽ ഇന്റേണുകളും വിദ്യാർത്ഥി വോളന്റിയർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നു. കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന അവർ പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയാണ്. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ്.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.