ചുമതലകളുടെ വഴിയിൽ
മേലുദ്യോഗസ്ഥനായ പൊലീസ് ഓഫീസറടക്കം മൂന്നുപേർ തൊഴിൽ സ്ഥലത്തുവെച്ച് തന്നെ ബലാത്കാരത്തിന് വിധേയയാക്കിയെന്ന് ആരോപിക്കുന്ന കോൺസ്റ്റബിൾ ദാമിനി പോരാടുന്നത് തനിക്കെതിരേ നിൽക്കുന്ന ഒരു ദുഷിച്ച സംവിധാനത്തോടാണ്. നീതിക്കുവേണ്ടിയുള്ള അവരുടെ തുടർപോരാട്ടത്തിന്റെ കഥയാണ് ഇത്






