പുതിയ രൂപത്തിലുള്ള അർത്ഥവും ആവിഷ്‌കാരവും കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ കൊണ്ട് പരീക്ഷണം നടത്തുന്ന ഒരു പുതിയ മീഡിയ ആർട്ടിസ്റ്റാണ് പ്രിയങ്ക ബോറാർ. പഠനങ്ങള്‍ക്കും കളികള്‍ക്കുമായി അനുഭവങ്ങൾ രൂപകൽപന ചെയ്യുന്ന, സംവേദനാത്മക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന, പ്രിയങ്ക പരമ്പരാഗതമായ രീതിയിൽ പേപ്പറും പേനയും ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു.