നാരായണന്റേയും കുസും ഗയ്ക്ൿവാഡിന്റെയും ആവണക്ക് പാടങ്ങൾ കോലാപ്പൂർ ജില്ലയിലെ കരിമ്പുപാടങ്ങൾക്കിടയിൽ വേറിട്ട് നിൽക്കുന്നു. ആവണക്ക് കൃഷി ചെയ്യാനും, അതിന്റെ വിത്തിൽനിന്ന് എണ്ണ പിഴിഞ്ഞെടുക്കാനും അവർ തുടങ്ങിയിട്ട് ആറ് ദശാബ്ദങ്ങളായി – ഇന്നതിന് ആവശ്യക്കാരാരുമില്ല
മഹാരാഷ്ട്രയിലെ കോലാപ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ് സങ്കേത് ജെയ്ൻ. 2022-ലെ പാരി സീനിയർ ഫെല്ലോയും 2019-ലെ പാരി ഫെല്ലോയുമാണ് അദ്ദേഹം.
See more stories
Editor
Dipanjali Singh
ദീപാഞ്ജലി സിഗ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി ലൈബ്രറിക്കുവേണ്ടി രേഖകൾ ഗവേഷണവും ക്യൂറേറ്റും ചെയ്യുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.