ഇന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു നാടോടിഗാനം. അവരുടെ തൊഴിലിന് ദൃശ്യപരതയുണ്ടെങ്കിലും, സ്വപ്നങ്ങളും അഭിലാഷങ്ങളുമൊക്കെ ഹൃദയത്തിൽ മറവുചെയ്യേണ്ടിവരുന്നവരാണ് ആ സ്ത്രീകൾ
പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.
See more stories
Illustration
Anushree Ramanathan
Anushree Ramanathan is a Class 9 student of Delhi Public School (North), Bangalore.
She loves singing, dancing and illustrating PARI stories.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.