the-bihari-bamboo-basket-maker-ml

Alipurduar, West Bengal

Apr 19, 2024

ബിഹാറിയായ മുളങ്കൊട്ട നെയ്ത്തുകാരൻ

നെല്ല് സൂക്ഷിച്ചുവെക്കാനുള്ള ദുലി എന്ന് വിളിക്കുന്ന വലിയ മുളങ്കൊട്ട നെയ്യുന്നതിൽ വിദഗ്ദ്ധനാണ് പശ്ചിമ ബംഗാളിലെ ബബൻ മഹാതോ. വിളകൾ സൂക്ഷിക്കുന്നതിനുള്ള വലുതും വീതിയേറിയതുമായ കൊട്ടകൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് വിവരിക്കുമ്പോൾ പരമ്പരാഗത അളവുകളും കൈയ്യളവുകളുമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. നൂറുകണക്കിന് വർഷങ്ങളായി ബിഹാറിൽനിന്ന് അദ്ദേഹത്തെപ്പോലുള്ള കൈവേലക്കാർ മുളങ്കൊട്ടകളുണ്ടാക്കാനായി അയൽ‌സംസ്ഥാനങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Shreya Kanoi

കൈവേലകളും ഉപജീവനവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ഡിസൈൻ ഗവേഷണത്തിൽ ഏർപ്പെട്ട വ്യക്തിയാണ് ശ്രേയ കാനോയി. പാരിയിലെ 2023 എം.എം.എഫ് ഫെല്ലോയുമാണ്.

Photographs

Gagan Narhe

കമ്മ്യൂണിക്കേഷൻ ഡിസൈനിൽ പ്രൊഫസ്സറാണ് ഗഗൻ നാർ‌ഹെ. ബിബി.സി. സൌത്ത് ഏഷ്യയുടെ വിഷ്വൽ ജേണലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം

Photographs

Shreya Kanoi

കൈവേലകളും ഉപജീവനവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ഡിസൈൻ ഗവേഷണത്തിൽ ഏർപ്പെട്ട വ്യക്തിയാണ് ശ്രേയ കാനോയി. പാരിയിലെ 2023 എം.എം.എഫ് ഫെല്ലോയുമാണ്.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.