തോൽപ്പാവക്കൂത്തിലെ പാവനിർമ്മാണത്തിന് എരുമകളുടേയും ആടുകളുടേയും തോലുപയോഗിച്ച് ദൈവരൂപങ്ങളെ ഉണ്ടാക്കാനുള്ള അപൂർവ്വമായ വൈദഗ്ദ്ധ്യം ആവശ്യമാണ്. മലബാർ മേഖലയിലെ സ്ത്രീകളും ഇപ്പോൾ പാവനിർമ്മാണമെന്ന ഈ കല അഭ്യസിക്കുന്നുണ്ട്
ഐ.ഡി.സി. സ്കൂൾ ഓഫ് ഡിസൈനിൽ ഗവേഷക വിദ്യാർത്ഥിയാണ് സംഗീത് ശങ്കർ. മാനവവികാസശാസ്ത്രത്തിലെ (എത്നോഗ്രാഫി) അദ്ദേഹത്തിന്റെ ഗവേഷണം, കേരളത്തിലെ നിഴൽപ്പാവക്കളിയുടെ പരിണാമങ്ങളെക്കുറിച്ച് അന്വേഷ്ക്കുന്നു. 2022-ലെ എം.എം.എഫ്-പാരി ഫെല്ലോഷിപ്പ് സംഗീതിന് ലഭിക്കുകയുണ്ടായി.
See more stories
Text Editor
Archana Shukla
പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിലെ കൺടെന്റ് എഡിറ്ററും പബ്ലിഷിംഗ് ടീമിലെ അംഗവുമാണ് അർച്ചന ശുക്ല.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.