run-for-your-future-ml

Bhandara, Maharashtra

Jan 31, 2025

ഓടിക്കോ! നിന്റെ ഭാവിക്കുവേണ്ടി

ഭണ്ഡാരയിൽ ഒരു ദളിത് കോച്ച് തന്റെ കീഴിലുള്ള അത്‌ലറ്റുകളെ കഠിനമായി പരിശീലിപ്പിക്കാനും, വലിയ സ്വപ്നങ്ങൾ കാണാനും പഠിപ്പിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Jaideep Hardikar

ജയ്‌ദീപ് ഹർഡീകർ നാഗ്പൂരിലുള്ള ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമാണ്. പരിയുടെ കോർ ടീം അംഗമാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.