in-2023-catching-em-young-ml

Jan 03, 2024

2023ൽ: ഇളം പ്രായത്തിലേ അവരെ പിടിക്കുന്നു

‘നമ്മുടെ കാലഘട്ടത്തിനെക്കുറിച്ചുള്ള ജീവിച്ചിരിക്കുന്ന പാഠപുസ്തകം’ – രാജ്യത്തെ ക്ലാസ്സുമുറികളിൽ പാരിയുടെ ബൃഹത്തായ കഥാശേഖരം പ്രത്യക്ഷപ്പെടുന്നത് ആ വിധത്തിലാണ്. വിദ്യാർത്ഥികൾക്കും അതിൽ സംഭാവന ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് ഇന്റേൺ ചെയ്യുമ്പോൾ ഞങ്ങളുടെ ശേഖരത്തെ വിപുലമാക്കാൻ അവരും ഞങ്ങളോടൊപ്പം, അഭിമുഖം നടത്താനും, ഫോട്ടോ എടുക്കാനും രേഖപ്പെടുത്താനുമൊക്കെ മുന്നോട്ടുവരുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

PARI Education Team

ഗ്രാമീണ ഇന്ത്യയുടേയും അധ:സ്ഥിതരുടേയും കഥകൾ ഞങ്ങൾ മുഖ്യധാരാ വിദ്യാഭ്യാ‍സത്തിന്റെ പാഠ്യപദ്ധതിയിലേക്കെത്തിക്കുന്നു. തങ്ങളുടെ ചുറ്റുമുള്ള കഥകൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും ആഗ്രഹിക്കുന്ന കുട്ടികളൊടൊപ്പം പ്രവർത്തിക്കുകയും പത്രപ്രവർത്തന രീതിയിലുള്ള കഥ പറച്ചിലിൽ അവർക്ക് പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകുകയും ചെയ്യുന്നു. സാധാരണക്കാരായ മനുഷ്യരുടെ നിത്യജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന പാഠ്യപദ്ധതി രൂപകല്പന ചെയ്യുന്ന ഹ്രസ്വകോഴ്സുകൾ, സെഷനുകൾ. ശില്പശാലകൾ എന്നിവയിലൂടെയാണ് ഞങ്ങളിത് സാധ്യമാക്കുന്നത്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.