'സ്വന്തം സംസ്ഥാനത്ത് സുരക്ഷിതരല്ലെങ്കിൽ, പിന്നെ എവിടെയാണ് ഞങ്ങൾ സുരക്ഷിതരായിരിക്കുക?’
സംസ്ഥാനത്തിന്റെ അതിർത്തിയ്ക്കുള്ളിൽ നിൽക്കുമ്പോൾപ്പോലും ഹരിയാന പോലീസിൽനിന്ന് ആക്രമണം നേരിടേണ്ടിവരുന്നതിനെ ചോദ്യം ചെയ്യുകയാണ് പഞ്ചാബിലെ കർഷകർ. ഇടതുകണ്ണിന് കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ള ദവീന്ദർ സിംഗ് ഉൾപ്പെടെ അനവധി പ്രതിഷേധക്കാർക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്
ആർഷ്ദീപ് ആർഷി ചാണ്ഡീഗഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകയും പരിഭാഷകയുമാണ്. ന്യൂസ് 18 പഞ്ചാബിലും ഹിന്ദുസ്ഥാൻ ടൈംസിലും പ്രവർത്തിച്ചു. പട്യാലയിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.ഫിൽ ബിരുദം നേടിയിട്ടുണ്ട്.
See more stories
Editor
Sarbajaya Bhattacharya
സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.