അനിശ്ചിതത്വത്തിൽ തൂങ്ങിയാടുന്ന കാരഡ്ഗയിലെ ജാളി നിർമ്മാണം
300 അടിയിലധികം നീളമുള്ള പരുത്തിനൂൽ 60 മണിക്കൂർകൊണ്ട് നെയ്തെടുത്താണ് ദംഗർ സമുദായത്തിലെ ഇടയന്മാർ ഉപയോഗിക്കുന്ന ജാളി എന്ന പരമ്പരാഗത തൂക്കുസഞ്ചി ഉണ്ടാക്കുന്നത്. തുല്യാനുപാതത്തിൽ ഈ സഞ്ചി നിർമ്മിക്കാനുള്ള കല, കർണാടകത്തിലെ സിദ്ധു ഗാവ്ഡെയെപോലെയുള്ള ഏതാനും ചില ഇടയന്മാർക്ക് മാത്രമാണ് ഇന്ന് സ്വായത്തമായിട്ടുള്ളത്
മഹാരാഷ്ട്രയിലെ കോലാപ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ് സങ്കേത് ജെയ്ൻ. 2022-ലെ പാരി സീനിയർ ഫെല്ലോയും 2019-ലെ പാരി ഫെല്ലോയുമാണ് അദ്ദേഹം.
See more stories
Editor
PARI Team
See more stories
Photo Editor
Binaifer Bharucha
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.