corneal-diseases-are-coming-into-sight-ml

Kolkata, West Bengal

Sep 07, 2024

കോർണിയ രോഗങ്ങൾ ദൃശ്യമാവുന്നു

കണ്ണിന്റെ കാചപടലരോഗം (കോർണിയൽ ഡിസീസ്) ഇന്ത്യയിൽ ആയിരക്കണക്കിനാളുകളെ ബാധിക്കുന്നുണ്ട്. തിമിരം കഴിഞ്ഞാൽ അന്ധതയിലേക്ക് നയിക്കുന്ന പ്രധാന രോഗങ്ങളിലൊന്നാണ് അത്. കണ്ണിലെ ലെൻസിന്റെ പ്രശ്നം, അണുബാധ, ഉത്തേജകങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളാണ് ആ രോഗമുണ്ടാക്കുന്നത്.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ritayan Mukherjee

റിതായൻ മുഖർജി കൊൽക്കത്തയിൽനിന്നുള്ള ഫോട്ടോഗ്രാഫറും 2016-ലെ പാരി ഫെലോയുമാണ്. ഇന്ത്യയിലെ കാർഷിക നാടോടി സമൂഹങ്ങളുടെ ജീവിതങ്ങളെ രേഖപ്പെടുത്തുന്ന ഒരു ദീർഘകാല പ്രോജക്റ്റിന്‍റെ ഭാഗമായി അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നു.

Editor

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.