ജോലിയാവശ്യങ്ങൾക്കായി ഒഡീഷ സംസ്ഥാനം വിട്ടുപോകുന്ന കുടിയേറ്റക്കാർ സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്ക് അർഹരാണെങ്കിലും, അവ നേടിയെടുക്കാനായി അനന്തമായ, വേദനാപൂർണ്ണമായ കാത്തിരിപ്പാണ് വേണ്ടിവരുന്നത്
അനിൽ ശർമ ഒഡീഷയിലെ കന്താബഞ്ചി പട്ടണത്തിൽ നിന്നുള്ള ഒരു വക്കീലും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്‍റെ ‘പ്രധാനമന്ത്രി ഗ്രാമ വികസന പങ്കാളിത്ത പദ്ധതി’യുടെ മുൻ ഫെല്ലോയുമാണ്.
Editor
S. Senthalir
എസ്. സെന്തളിർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സീനിയർ എഡിറ്ററും 2020 - ലെ ഫെല്ലോയുമാണ്. ലിംഗ - ജാതി - തൊഴിൽ വിഷയങ്ങൾ കൂടിക്കലരുന്ന മേഖലകളെക്കുറിച്ചാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. വെസ്റ്റ്‌മിനിസ്റ്റർ യൂണിവേഴ്സിറ്റിയുടെ ചെവനിംഗ് സൗത്ത് ഏഷ്യാ ജേണലിസം പ്രോഗ്രാമിന്റെ 2023 ലെ ഫെലോയുമാണ് സെന്തളിർ.
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.