ഒരു ഭാഷയുടേയും രണ്ട് ലിപികളുടേയും അതിർത്തികൾ കടന്ന്
കംപ്യൂട്ടർ കോഡിംഗിലൂടെ ഗുരുമുഖിയെ പാക്കിസ്ഥാനിലെ പഞ്ചാബിലേക്കും ഷാഹ്മുഖിയെ ഇന്ത്യയിലെ പഞ്ചാബിലേക്കും ലിപ്യന്തരണം നടത്തുകയാണ് 90 വയസ്സ് കഴിഞ്ഞ ഒരു മുൻ ബി.എസ്.എഫ്. കമൻഡാന്റ്
അമീർ മാലിക്ക് ഒരു സ്വതന്ത്ര പത്രപ്രവർത്തകനും, 2022-ലെ പാരി ഫെല്ലോയുമാണ്.
Editor
Kavitha Iyer
കഴിഞ്ഞ 20 വർഷമായി പത്രപ്രവർത്തകയായി ജോലി ചെയ്യുന്ന കവിത അയ്യർ ‘ലാൻഡ്സ്കേപ്പ്സ് ഓഫ് ലോസ്സ്: ദ് സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ ഡ്രോട്ട് (ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരണം, 2021) എന്ന പുസ്തകത്തിന്‍റെ രചയിതാവുകൂടിയാണ്.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.