a-shrine-to-love-in-the-desert-ml

Kachchh, Gujarat

Sep 30, 2024

മരുഭൂമിയിൽ സ്നേഹത്തിനായി ഒരു മന്ദിരം

കച്ച് മേഖലയിലെ ഫക്കീരാണി ജാട്ടുകൾ, മുസ്ലിം സമുദായത്തിലെ പുണ്യാത്മാവായ സാവ്‌ല പീറിന്റെ അനുയായികളാണ്. എല്ലാ വർഷവും അവർ അദ്ദേഹത്തിന്റെ മന്ദിരത്തിൽ സാവിയ പീർ നോ മേളോ എന്ന പേരിൽ രണ്ടുദിവസത്തെ മേള സംഘടിപ്പിക്കാറുണ്ട്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ritayan Mukherjee

റിതായൻ മുഖർജി കൊൽക്കത്തയിൽനിന്നുള്ള ഫോട്ടോഗ്രാഫറും 2016-ലെ പാരി ഫെലോയുമാണ്. ഇന്ത്യയിലെ കാർഷിക നാടോടി സമൂഹങ്ങളുടെ ജീവിതങ്ങളെ രേഖപ്പെടുത്തുന്ന ഒരു ദീർഘകാല പ്രോജക്റ്റിന്‍റെ ഭാഗമായി അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നു.

Editor

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.