2023-editors-choice-of-pari-films-ml

Jan 10, 2024

2023: തിരഞ്ഞെടുത്ത പാരി സിനിമകൾ

പൈതൃക വായനശാലകൾ മുതൽ, പുനരുപയോഗ ഊർജ്ജംവരെയും, ഡോക്ര കല മുതൽ അൽ‌ഫോൺസ മാങ്ങാകൃഷിക്കാർവരെയും, ഞങ്ങളുടെ ഗ്യാലറി വിഭാഗത്തിലേക്ക് കൂട്ടിച്ചേർത്തിട്ടുള്ള വൈവിധ്യമേറിയ സിനിമകൾ നിരവധിയാണ്. കാണുക, അവയോരോന്നും

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sinchita Parbat

പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സീനിയർ വീഡിയോ എഡിറ്ററായ സിഞ്ചിത മാജി. സ്വതന്ത്ര ഫോട്ടോഗ്രാഫറും ഡൊക്യുമെന്ററി ഫിലിം നിർമ്മാതാവുമാണ്. സിഞ്ചിത മാജി എന്ന ബൈലൈനിലായിരുന്നു അവരുടെ ആദ്യകാല റിപ്പോർട്ടുകൾ.

Author

Urja

ഊർജ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ വീഡിയോ- സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. ഡോക്യുമെന്ററി ഫിലിം നിർമ്മാതാവായ അവർ, കരകൌശല-ഉപജീവന-പരിസ്ഥിതി വിഷയങ്ങളിലാണ് താത്പര്യം. പാരിയുടെ സോഷ്യൽ മീഡിയ സംഘവുമായി ചേർന്നും അവർ പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.

Author

Shreya Katyayini

ശ്രേയ കാത്യായനി ഒരു സിനിമാ സംവിധായകയും പാരി ഇന്ത്യയിൽ വീഡിയോ കോർഡിനേറ്ററുമാണ്. പാരിക്കുവേണ്ടി ചിത്രീകരണങ്ങളും അവർ നടത്തുന്നു.