സുന്ദർവനങ്ങള്‍-സാവധാനം-പഠനത്തില്‍-നിന്നും-കൊഴിയുന്ന-കുട്ടികൾ

South 24 Parganas, West Bengal

Mar 23, 2022

സുന്ദർവനങ്ങള്‍: സാവധാനം പഠനത്തില്‍ നിന്നും കൊഴിയുന്ന കുട്ടികൾ

ഇവിടെയുള്ള ഗ്രാമങ്ങളിലെ സ്ക്കൂൾ വിദ്യാഭ്യാസം വേണ്ട രീതിയിൽ നടക്കുന്നില്ല - ആവർത്തിച്ചു വരുന്ന ചുഴലിക്കാറ്റുകൾ, കൃഷിയേയും മത്സ്യബന്ധനത്തേയും ബാധിക്കുന്ന വർദ്ധിതമായ ലവണത്വം, ലോക്ക്ഡൗൺ - ഇവയെല്ലാം കൊഴിഞ്ഞു പോക്കിലേക്കും ബാല വിവാഹങ്ങളിലേക്കും കുട്ടികൾ തൊഴിൽ അന്വേഷിച്ചു പോകുന്നതിലേക്കും നയിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sovan Daniary

സോവൻ ഡാനിയറി സുന്ദർവനങ്ങളിലെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നു. ഈ പ്രദേശത്തെ വിദ്യാഭ്യാസം, കാലാവസ്ഥ വ്യതിയാനം, അവ രണ്ടും തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ താൽപര്യമുള്ള ഫോട്ടോഗ്രാഫറാണ് അദ്ദേഹം.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.