സുന്ദര്‍വനങ്ങളില്‍-കടുവയുടെ-നിഴലില്‍-ഒരു-വിവാഹം

South 24 Parganas, West Bengal

Apr 23, 2021

സുന്ദര്‍വനങ്ങളില്‍ കടുവയുടെ നിഴലില്‍ ഒരു വിവാഹം

2019-ല്‍ കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട അര്‍ജുന്‍ മണ്ഡലിന്‍റെ മകള്‍ പ്രിയങ്ക മണ്ഡല്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കിടയില്‍ ഈ അടുത്ത സമയത്ത് സുന്ദര്‍വനങ്ങളിലെ രജത ജൂബിലി ഗ്രാമത്തില്‍ വച്ചു വിവാഹിതയായി. അദ്ദേഹത്തിന്‍റെ മരണം കുടുംബത്തെ ദു:ഖത്തിലും കടബാദ്ധ്യതയിലുമാഴ്ത്തി.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ritayan Mukherjee

റിതായൻ മുഖർജീ കൊൽക്കൊത്തയിൽ നിന്നുള്ള ഒരു ഫോട്ടോഗ്രാഫറും 2016-ലെ PARI ഫെല്ലോയും ആണ്. ടിബറ്റൻ പീഠഭൂമിയിലെ ഇടയന്മാരായ നാടോടിസമൂഹങ്ങളുടെ ജീവിതങ്ങൾ പകർത്തുന്ന ഒരു ദീർഘകാല പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്നു.

Translator

Anit Joseph

അനിറ്റ് ജോസഫ് കേരളത്തിലെ കോട്ടയത്തു നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകയാണ്.