70 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഷംസുദ്ദിൻ മുല്ല ബെൽഗാവ്, കൊൽഹാപ്പൂർ ജില്ലകളിലെ ഗ്രാമങ്ങളിൽ അറിയപ്പെടുന്നത് യന്ത്രപ്പണിയുടെ ആശാൻ എന്നാണ്. എന്നാൽ തന്റെ പിന്മുറക്കാരിൽ അധികമാർക്കും ഈ അഴുക്കുപുരളുന്ന ജോലിയിൽ താത്പര്യമുണ്ടാവില്ല എന്ന് അദ്ദേഹം പറഞ്ഞു
മഹാരാഷ്ട്രയിലെ കോലാപ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ് സങ്കേത് ജെയ്ൻ. 2022-ലെ പാരി സീനിയർ ഫെല്ലോയും 2019-ലെ പാരി ഫെല്ലോയുമാണ് അദ്ദേഹം.
See more stories
Editor
Sharmila Joshi
ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.
See more stories
Translator
Jyotsna V.
ജ്യോത്സ്ന വി. എറണാകുളത്തുള്ള ഒരു മാധ്യമപ്രവർത്തകയാണ്.