വിശാഖപട്ടണത്തെ-കുശവന്മാർ-കളിമൺ-പ്രതിമകളും-മുങ്ങുന്ന-കടവും

Visakhapatnam, Andhra Pradesh

May 05, 2023

വിശാഖപട്ടണത്തെ കുശവന്മാർ: കളിമൺ പ്രതിമകളും മുങ്ങുന്ന കടവും

ആന്ധ്രപ്രദേശിലെ ഈ പട്ടണത്തിലെ കരകൗശലപ്പണിക്കാർ ഏറ്റവും കൂടുതൽ വരുമാനം നേടുന്നത് ഈയാഴ്ച നടക്കുന്ന ഗണേശ ചതുർത്ഥിയോടെ ആരംഭിക്കുന്ന ഉത്സവകാലത്താണ്. എന്നാൽ ഇവരെത്തേടി ഈ വർഷം ഇതുവരെ ഗണപതി വിഗ്രഹങ്ങൾക്കോ മറ്റുത്പന്നങ്ങൾക്കോ മൊത്തമായി വാങ്ങുന്നവരാരും വന്നിട്ടില്ല

Want to republish this article? Please write to [email protected] with a cc to [email protected]

Author

Amrutha Kosuru

അമൃത കോസുരു ഒരു സ്വതന്ത്ര പത്രപ്രവർത്തകയും 2022-ലെ പാരി ഫെല്ലോയുമാണ്. ഏഷ്യൻ കൊളേജ് ഓഫ് ജേണലിസത്തിൽനിന്ന് ബിരുദമെടുത്ത അവർ 2024-ലെ ഫുൾബ്രൈറ്റ്-നെഹ്രു ഫെല്ലോയുമാണ്.

Translator

Nathasha Purushothaman

നതാഷ പുരുഷോത്തമൻ കേരളത്തിൽനിന്നുളള ഇംഗ്ലീഷ് സാഹിത്യ ബിരുദധാരിയാണ്. അവർ രാഷ്ട്രീയം, ലിംഗാവകാശങ്ങൾ, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി എന്നിവയിലെല്ലാം സവിശേഷമായ താത്പര്യമുണ്ട്.