വിശാഖപട്ടണത്തിൽ-എട്ട്-ദശകമായി-നിർമിക്കപ്പെടുന്ന-ദീപാവലി-ദീപങ്ങൾ

Visakhapatnam, Andhra Pradesh

Oct 24, 2022

വിശാഖപട്ടണത്തിൽ എട്ട് ദശകമായി നിർമിക്കപ്പെടുന്ന ദീപാവലി ദീപങ്ങൾ

വീടുകളിൽ ദീപാവലി ആഘോഷങ്ങൾക്കായി എസ്. പരമേശം ലക്ഷങ്ങളോളം ദീപങ്ങൾ ഉണ്ടാക്കി നൽകിയിട്ടുണ്ട്. വിശാഖപട്ടണത്തിലെ കുമ്മര വീഥിയിൽ ഉത്സവത്തിനായി വിളക്കുകൾ ഉണ്ടാക്കുന്ന അവസാന കുശവനാണ് ഈ 92-കാരൻ

Want to republish this article? Please write to [email protected] with a cc to [email protected]

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Translator

Abhirami Lakshmi

ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം (ഓണേഴ്സ്) നേടിയിട്ടുള്ള അഭിരാമി ലക്ഷ്മി കര്‍ണ്ണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. കലകളിലും സംസ്കാരങ്ങളിലും ഊന്നിയ മാധ്യമ ഗവേഷണങ്ങളില്‍ തത്പരയാണ്.

Author

Amrutha Kosuru

അമൃത കോസുരു ഒരു സ്വതന്ത്ര പത്രപ്രവർത്തകയും 2022-ലെ പാരി ഫെല്ലോയുമാണ്. ഏഷ്യൻ കൊളേജ് ഓഫ് ജേണലിസത്തിൽനിന്ന് ബിരുദമെടുത്ത അവർ 2024-ലെ ഫുൾബ്രൈറ്റ്-നെഹ്രു ഫെല്ലോയുമാണ്.