ലോക്ക്ഡൗണ്‍ സമയത്തും ഭക്ഷണം ലഭിക്കുന്ന സുന്ദര്‍വനങ്ങളിലെ മൗസനി
നിരവധി ദുരന്തങ്ങളെ അതിജീവിച്ച പശ്ചിമ ബംഗാളിലെ സുന്ദര്‍വനങ്ങളിലെ ഒരു ചെറു വിദൂര ദ്വീപ് കോവിഡ്-19-മായി ബന്ധപ്പെട്ട പ്രതിസന്ധികളും ലോക്ക്ഡൗണും തരണം ചെയ്യുന്നതിനായി അവിടെത്തന്നെ ലഭ്യമായ വിഭവങ്ങളെ ആശ്രയിക്കുന്നു.
അഭിജിത് ചക്രബർത്തി കൊൽക്കത്തയിലെ ഒരു ഫോട്ടോജേർണലിസ്റ്റ് ആണ്. അദ്ദേഹം സുന്ദർബൻസ് കേന്ദ്രീകരിച്ചുള്ള 'സുദു സുന്ദർബൻ ചർച്ച' എന്ന ത്രൈമാസിക ബംഗാളി പ്രസിദ്ധീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.