ലല്ലൻ-പസ്വാൻ-കൊൽക്കത്തയിൽ-ജീവിതം-തള്ളിനീക്കാൻ-ശ്രമിക്കുന്നു

Kolkata, West Bengal

Mar 04, 2022

ലല്ലൻ പസ്വാൻ: കൊൽക്കത്തയിൽ ജീവിതം തള്ളിനീക്കാൻ ശ്രമിക്കുന്നു

റിക്ഷാവണ്ടികൾ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍, ലോക്‌ഡൗൺ മൂലമുള്ള നഷ്ടങ്ങൾ, കഷ്ടിച്ചു ലഭിക്കുന്ന വരുമാനം എന്നിവയ്ക്കൊക്കെ ഇടയില്‍പ്പോലും ലല്ലൻ പസ്വാൻ ബിഹാറിലെ കിഴക്കേ ചമ്പാരൺ ജില്ലയിലുള്ള തന്‍റെ കുടുംബത്തിന് വേണ്ടി ഈ ഭാരിച്ച ജോലി തുടരുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Puja Bhattacharjee

പൂജ ഭട്ടാചാർജി കൊൽക്കത്തയിൽ നിന്നുള്ള ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകയാണ്. രാഷ്ട്രീയം, പൊതു നയം, ആരോഗ്യം, ശാസ്ത്രം, കല, സംസ്കാരം, എന്നിവ ഇവർ റിപ്പോർട്ട് ചെയ്യുന്നു.

Translator

Grace Paul Vallooran

ഗ്രേസ് പോള്‍ സാവിത്രിഭായ് ഫൂലെ പൂനെ സര്‍വ്വകലാശാലയില്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിയാണ്.