തമിഴ്‌നാട്ടിലെ കടലൂര്‍ തുറമുഖത്ത് 75-കാരിയായ ബാനുമതി അല്ലെങ്കില്‍ ‘പുലി’ ഉപജീവനത്തിനായി മത്സ്യാവാശിഷ്ടങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്നു. അവരും മറ്റ് സ്ത്രീകളും ദശകങ്ങളായി ഇവിടെ അദ്ധ്വാനിക്കുന്നു. പക്ഷെ ഇപ്പോഴും അവര്‍ക്ക് തൊഴിലാളികളെന്ന കാര്യമായ പരിഗണന ലഭിക്കുന്നില്ല
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.
See more stories
Text
Nitya Rao
യു.കെ.യിലെ നോർവിച്ചിലുള്ള ഈസ്റ്റ് ആംഗ്ലിയ സർവ്വകലാശാലയിൽ ജെൻഡർ ആൻഡ് ഡെവലപ്പ്മെന്‍റിൽ പ്രൊഫസ്സറാണ് നിത്യ റാവു. മൂന്ന് പതിറ്റാണ്ടുകളായി സ്ത്രീകളുടെ അവകാശത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന അവർ ഗവേഷകയും അദ്ധ്യാപികയും പ്രചാരകയുമാണ്.
See more stories
Photographs
Alessandra Silver
ഇറ്റലിയില്‍ ജനിച്ച അലെസാന്‍ഡ്ര സില്‍വര്‍ പുതുച്ചേരിയിലെ ആരോവില്‍ ആസ്ഥാനമാക്കി ഫിലിം നിര്‍മ്മിക്കുന്നു. ആഫ്രിക്കയിലെ ഫിലിം നിര്‍മ്മാണത്തിനും ഫോട്ടൊ റിപ്പോര്‍ട്ടിംഗുകള്‍ക്കുമായി അവര്‍ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.