തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ ബംഗലമേട് പ്രദേശത്തുള്ള ഇരുള സ്ത്രീകൾ എം.ജി.എൻ.ആർ.ഇ.ജി.എ.യെ വളരെയധികം ആശ്രയിക്കുന്നു. പക്ഷെ തൊഴിൽ ദിനങ്ങളുടെ എണ്ണക്കുറവും വേതനം ലഭിക്കുന്നതിനുള്ള കാലതാമസവും അന്യമായി നിൽക്കുന്ന ഡിജിറ്റൈസേഷൻ പ്രക്രിയയും അവർക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
ബെംഗളുരുവില്‍നിന്നുള്ള ഡോക്യുമെന്‍ററി ഫോട്ടോഗ്രാഫറാണ് സ്മിത തുമുലുരു. തമിഴ്‌നാട്ടിലെ വികസനപദ്ധതികളെക്കുറിച്ചുള്ള അവരുടെ മുന്‍സൃഷ്ടികള്‍ ഗ്രാമീണ ജീവിതങ്ങളുമായി ബന്ധപ്പെട്ട അവരുടെ റിപ്പോര്‍ട്ടിംഗും രേഖപ്പെടുത്തലുകളും വെളിവാക്കുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.