മലമ്പ്രദേശങ്ങളിലൂടെ ആശുപത്രിയിലേക്കുള്ള യാത്ര പാതിയെത്തിയപ്പോള്‍ ഉത്തരാഖണ്ഡിലെ അൽമോഢ ജില്ലയില്‍ നിന്നുള്ള രാനോ സിംഗ് കഴിഞ്ഞ വർഷം റോഡില്‍ പ്രസവിച്ചു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സാമ്പത്തിക ചിലവുകളും മലയോര ഗ്രാമങ്ങളിലെ പലരെയും വീടുകളില്‍ പ്രസവിക്കാൻ നിർബ്ബന്ധിതരാക്കുന്നു.
ഉത്തർ പ്രദേശിലെ ചിത്രകൂട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര പത്രപ്രവർത്തകയാണ് ജിഗ്യാസാ മിശ്ര.
See more stories
Illustration
Labani Jangi
പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.
See more stories
Editor and Series Editor
Sharmila Joshi
ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.