പരുത്തികൊണ്ട്-വലഞ്ഞിരിക്കുന്നു

Rayagada, Odisha

Aug 16, 2021

പരുത്തികൊണ്ട് വലഞ്ഞിരിക്കുന്നു

ഒഡിഷയുടെ റായ്ഗഢ് ജില്ലയിൽ വ്യാപകമാവുന്ന രാസവളാധിഷ്ഠിതവും ജനിതകമാറ്റം വരുത്തിയതുമായ പരുത്തിയുടെ ഒറ്റവിളക്കൃഷി, കാലാവസ്ഥാ പ്രതിസന്ധിയുടെ വിത്ത് വിതയ്ക്കുകയും, നാട്ടറിവുകളെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും കർഷകരെ കടക്കെണിയിലാക്കുകയും, ജനങ്ങളുടെ ആരോഗ്യത്തെ പാടെ തകർക്കുകയുമാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Reporting

Aniket Aga

അനികേത് ആഗ ഒരു നരവംശശാസ്‌ത്രജ്ഞൻ ആണ്. അദ്ദേഹം സോനേപട്ടിലെ അശോക സർവകലാശാലയിൽ പാരിസ്ഥിക പഠനങ്ങൾ പഠിപ്പിക്കുന്നു.

Reporting

Chitrangada Choudhury

ചിത്രാംഗദ ചൗധുരി ഒരു സ്വതന്ത്ര പത്രപ്രവർത്തകയാണ്. പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ (PARI) കോർ ഗ്രൂപ്പിലെ ഒരംഗമാണ്.

Editor

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

Series Editors

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.