കർണ്ണാടകയിലെ ബെല്ലാരിയിലെ ഖനികളിൽ, അയിര് കുഴിച്ചെടുത്ത്, ഉടച്ച്, തരികളാക്കി, അരിച്ചെടുക്കുന്ന ജോലി സ്ത്രീകളായ ഖനിതൊഴിലാളികളാണ് ചെയ്തുപോന്നിരുന്നത്. രണ്ടു ദശാബ്ദം മുൻപ്, യന്ത്രവത്ക്കരണം അവരുടെ ജോലികൾ ഇല്ലാതാക്കി. നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ടുള്ള അവരുടെ പോരാട്ടത്തിന്റെ ഭാഗമായി, ഇപ്പോൾ അവർ, ജോലിയിൽനിന്ന് പുറത്താക്കപ്പെട്ട തൊഴിലാളികളുടെ യൂണിയനിൽ ചേർന്ന് തങ്ങളുടെ ആവശ്യം ശക്തമാക്കിയിരിക്കുകയാണ്
എസ്. സെന്തളിർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സീനിയർ എഡിറ്ററും 2020 - ലെ ഫെല്ലോയുമാണ്. ലിംഗ - ജാതി - തൊഴിൽ വിഷയങ്ങൾ കൂടിക്കലരുന്ന മേഖലകളെക്കുറിച്ചാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. വെസ്റ്റ്‌മിനിസ്റ്റർ യൂണിവേഴ്സിറ്റിയുടെ ചെവനിംഗ് സൗത്ത് ഏഷ്യാ ജേണലിസം പ്രോഗ്രാമിന്റെ 2023 ലെ ഫെലോയുമാണ് സെന്തളിർ.
Editor
Sangeeta Menon
സംഗീത മേനോൻ മുംബൈ ആസ്ഥാനമായുള്ള എഴുത്തുകാരിയും, എഡിറ്ററും, കമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റുമാണ്.
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.