ജാംഭലിയില്‍-നിന്നൊരു-കര്‍ഷകന്‍-മുറിവേറ്റ-കൈയും-തളരാത്ത-വീര്യവുമായി

South Mumbai, Maharashtra

Apr 14, 2021

ജാംഭലിയില്‍ നിന്നൊരു കര്‍ഷകന്‍ മുറിവേറ്റ കൈയും തളരാത്ത വീര്യവുമായി

കര്‍ഷകരോടു സംസാരിച്ചുകൊണ്ടും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടും നാരായണ്‍ ഗായക്വാഡ് ഒടിഞ്ഞ കൈകളുമായി ജനുവരി മാസത്തില്‍ ആസാദ് മൈദാനില്‍ ഉണ്ടായിരുന്നു. കോല്‍ഹാപൂരില്‍ നിന്നുള്ള ഈ കര്‍ഷകന്‍ കാര്‍ഷിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം നിരവധി റാലികളില്‍ പങ്കെടുത്തിട്ടുണ്ട്.

Translator

Anit Joseph

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sanket Jain

മഹാരാഷ്ട്രയിലെ കോലാപ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ് സങ്കേത് ജെയ്ൻ. 2022-ലെ പാരി സീനിയർ ഫെല്ലോയും 2019-ലെ പാരി ഫെല്ലോയുമാണ് അദ്ദേഹം.

Translator

Anit Joseph

അനിറ്റ് ജോസഫ് കേരളത്തിലെ കോട്ടയത്തു നിന്നുള്ള ഒരു സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകയാണ്.