കോൽഹാപൂരിലെ-ഗുസ്തിക്കാരും-കോവിഡ്-19-മൂലമുള്ള-പ്രതിസന്ധികളും

Kolhapur, Maharashtra

Jan 05, 2022

കോൽഹാപൂരിലെ ഗുസ്തിക്കാരും കോവിഡ്-19 മൂലമുള്ള പ്രതിസന്ധികളും

കോവിഡ്-19, രണ്ട് പ്രളയങ്ങൾ, റദ്ദാക്കപ്പെട്ട ടൂർണമെന്‍റുകൾ, കുറഞ്ഞു കൊണ്ടിരിക്കുന്ന വരുമാനം, മതിയായ ഭക്ഷണക്രമത്തിന്‍റെ അഭാവം എന്നിവ മൂലം മഹാരാഷ്ട്രയിലെ പ്രശസ്തരായ ഗുസ്തിക്കാർ, പ്രത്യേകിച്ച് ഈ കായിക ഇനത്തിന്‍റെ വലിയ കേന്ദ്രമായ കോൽഹാപൂരിൽ നിന്നുള്ളവർ, തകർച്ച നേരിടുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sanket Jain

മഹാരാഷ്ട്രയിലെ കോലാപ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ് സങ്കേത് ജെയ്ൻ. 2022-ലെ പാരി സീനിയർ ഫെല്ലോയും 2019-ലെ പാരി ഫെല്ലോയുമാണ് അദ്ദേഹം.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.