എന്റെ-ഭൂമി-കിട്ടുന്നതും-കാത്തിരുന്ന്-ജീവിതകാലം-മുഴുവൻ-ചിലവഴിച്ചു

Surendranagar, Gujarat

Dec 02, 2022

‘എന്റെ ഭൂമി കിട്ടുന്നതും കാത്തിരുന്ന് ജീവിതകാലം മുഴുവൻ ചിലവഴിച്ചു'

ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ ഭൂരഹിത ദളിതർക്ക് കടലാസ്സിൽ മാത്രമേ ഭൂമിയുള്ളു. തങ്ങൾക്ക് അനുവദിക്കപ്പെട്ട ഭൂമിയിൽ അവകാശമുന്നയിക്കുന്നതിൽനിന്ന് ഉദ്യോഗസ്ഥ അലംഭാവവും ജാതിവിവേചനവും അവരെ തടയുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Parth M.N.

പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.

Editor

Vinutha Mallya

വിനുത മല്ല്യ പത്രപ്രവർത്തകയും എഡിറ്ററുമാണ്. ഇതിനുമുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ എഡിറ്റോറിയൽ ചീഫായിരുന്നു അവർ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.