ആർത്തവമുള്ള-സ്ത്രീകൾക്കും-പെൺകുട്ടികൾക്കും-ഇടമില്ല

Udham Singh Nagar, Uttarakhand

Sep 19, 2022

ആർത്തവമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇടമില്ല

ആർത്തവസമയത്തും പ്രസവസമയത്തും അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെക്കുറിച്ചും കടുത്ത മുൻ‌വിധികളെക്കുറിച്ചും സംസാരിക്കുകയാണ് ഉത്തരാഖൻണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ സ്ത്രീകൾ

Want to republish this article? Please write to [email protected] with a cc to [email protected]

Author

Kriti Atwal

ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ നാനാക്ക്മത്ത് പബ്ലിക്ക് സ്കൂളിലെ 12-ആം ക്ലാസ് വിദ്യാർത്ഥിനിയാണ് കൃതി

Illustration

Anupama Daga

ഫൈൻ ആർട്ട്സിൽ ഈയടുത്ത് ബിരുദം നേടിയ അനുപമ ഡാഗയ്ക്ക് ഇല്ലസ്ടേഷനിലും മോഷൻ ഡിസൈനിംഗിലും താത്പര്യമുണ്ട്. കഥ പറച്ചിലിൽ പാഠവും ചിത്രങ്ങളും സംയോജിപ്പിക്കുന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിലും അനുപമ തത്പരയാണ്.

Editor

PARI Education Team

ഗ്രാമീണ ഇന്ത്യയുടേയും അധ:സ്ഥിതരുടേയും കഥകൾ ഞങ്ങൾ മുഖ്യധാരാ വിദ്യാഭ്യാ‍സത്തിന്റെ പാഠ്യപദ്ധതിയിലേക്കെത്തിക്കുന്നു. തങ്ങളുടെ ചുറ്റുമുള്ള കഥകൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും ആഗ്രഹിക്കുന്ന കുട്ടികളൊടൊപ്പം പ്രവർത്തിക്കുകയും പത്രപ്രവർത്തന രീതിയിലുള്ള കഥ പറച്ചിലിൽ അവർക്ക് പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകുകയും ചെയ്യുന്നു. സാധാരണക്കാരായ മനുഷ്യരുടെ നിത്യജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന പാഠ്യപദ്ധതി രൂപകല്പന ചെയ്യുന്ന ഹ്രസ്വകോഴ്സുകൾ, സെഷനുകൾ. ശില്പശാലകൾ എന്നിവയിലൂടെയാണ് ഞങ്ങളിത് സാധ്യമാക്കുന്നത്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.