കുറച്ച വർഷങ്ങൾക്കുമുമ്പ് ഒരപകടത്തിൽ ഒരു കാല് നഷ്ടപെട്ട ബിമലേഷ് ജയ്‌സ്വാൾ, ലോക്കഡൗൺ സമയത്ത് മഹാരാഷ്ട്രയിലെ പൻവേൽമുതൽ മധ്യ പ്രദേശിലെ റേവ വരെ 1,200 കിലോമീറ്റർ ദൂരം ഗിയറില്ലാത്ത സ്കൂട്ടറിൽ ഭാര്യയും മൂന്നുവയസ്സുള്ള മകളുമായി സഞ്ചരിച്ചു
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
Translator
Victor Prince N.J.
വിക്ടർ പ്രിൻസ് എൻ. ജെ. സാമൂഹികശാസ്ത്ര വിദ്യാർത്ഥിയാണ്. കല, സംസ്‌കാരം, ഭാഷാശാസ്ത്രം എന്നിവയിൽ താത്പര്യമുണ്ട്.