cold-hot-wet-road-workers-in-ladakh-ml

Leh, Jammu and Kashmir

Oct 28, 2025

തണുപ്പിലും ചൂടിലും മഴയിലും വലഞ്ഞ് ലഡാക്കിലെ റോഡുനിർമ്മാണ തൊഴിലാളികൾ

ഹിമാലയ നിരകളിലെ ഉയർന്ന കൊടുമുടികളിൽ അമിതമായ മഞ്ഞ്, കഠിനമായ ചൂട്, കാലംതെറ്റിപ്പെയ്യുന്ന മഴ, മിന്നൽ പ്രളയങ്ങൾ എന്നിങ്ങനെയുള്ള തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളുടെ തോത് ഉയർന്നുവരുന്നു. ഇത്തരത്തിൽ മാറുന്ന കാലാവസ്ഥ, റോഡുനിർമ്മാണ തൊഴിലാളികളെ ബാധിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുന്ന സചിത്ര ലേഖനം

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ritayan Mukherjee

റിതായൻ മുഖർജി കൊൽക്കത്തയിൽനിന്നുള്ള ഫോട്ടോഗ്രാഫറും 2016-ലെ പാരി ഫെലോയുമാണ്. ഇന്ത്യയിലെ കാർഷിക നാടോടി സമൂഹങ്ങളുടെ ജീവിതങ്ങളെ രേഖപ്പെടുത്തുന്ന ഒരു ദീർഘകാല പ്രോജക്റ്റിന്‍റെ ഭാഗമായി അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നു.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.