യേശുദാസും അദ്ദേഹത്തിന്‍റെ മകൻ എഡ്വിനും ചെന്നൈയിലെ കർണ്ണാടക സംഗീത ലോകത്തും പുറത്തും അവര്‍ നിർമ്മിക്കുന്ന മൃദംഗങ്ങളുടെ പേരിൽ വിദഗ്ദ്ധരായ കൈപ്പണിക്കാരായി അറിയപ്പെടുന്നു - ചിലപ്പോഴൊക്കെ സാമുദായികമായ മുൻവിധികൾ നേരിടാറുണ്ടെങ്കിലും
ആശ്ന ബുടാനി ചെന്നൈയിലെ ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തില്‍ നിന്നും അടുത്തിടെ ബിരുദം നേടി. കോല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അവര്‍ ലിംഗപരമായ വിഷയങ്ങള്‍, സംസ്കാരം, ജാതി, പരിസ്ഥിതി എന്നിവയെക്കുറിച്ച് എഴുതാന്‍ താല്‍പര്യപ്പെടുന്നു.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.