whose-shrine-is-it-anyway-ml

Osmanabad, Maharashtra

Jul 03, 2023

അല്ലെങ്കിലും ആരുടേതാണ് ഈ ആരാധനാലയങ്ങൾ?

വിവിധ മതവിശ്വാസങ്ങൾ പിന്തുടരുന്നവർ ദർഗകളിൽ ആരാധന നടത്തുന്ന മറാത്ത്‌വാഡയിൽ നമുക്ക് കാണാനാവുക ആ പ്രദേശത്തിന്റെ മതസൗഹാർദ്ദ സംസ്കാരത്തിന്റെ പാരമ്പര്യത്തെയാണ്. എന്നാൽ ഇതിനെതിരെയാണ് ഇന്ന് മതമൗലികവാദികൾ ഭീഷണി ഉയർത്തുന്നത്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Medha Kale

തുൽജാപുരിൽന്നുള്ള മേധാ കാലെ പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ മറാത്തി പരിഭാഷ എഡിറ്ററാണ്. സ്ത്രീകളും  ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്..

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.