stories-told-in-leather-ml

Palakkad, Kerala

Sep 14, 2023

തുകലിൽ വിരിയുന്ന കഥകൾ

തോൽ‌പ്പാവക്കൂത്തിലെ പാവനിർമ്മാണത്തിന് എരുമകളുടേയും ആടുകളുടേയും തോലുപയോഗിച്ച് ദൈവരൂപങ്ങളെ ഉണ്ടാക്കാനുള്ള അപൂർവ്വമായ വൈദഗ്ദ്ധ്യം ആവശ്യമാണ്. മലബാർ മേഖലയിലെ സ്ത്രീകളും ഇപ്പോൾ പാവനിർമ്മാണമെന്ന ഈ കല അഭ്യസിക്കുന്നുണ്ട്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sangeeth Sankar

ഐ.ഡി.സി. സ്കൂൾ ഓഫ് ഡിസൈനിൽ ഗവേഷക വിദ്യാർത്ഥിയാണ് സംഗീത് ശങ്കർ. മാനവവികാസശാസ്ത്രത്തിലെ (എത്നോഗ്രാഫി) അദ്ദേഹത്തിന്റെ ഗവേഷണം, കേരളത്തിലെ നിഴൽ‌പ്പാവക്കളിയുടെ പരിണാമങ്ങളെക്കുറിച്ച് അന്വേഷ്ക്കുന്നു. 2022-ലെ എം.എം.എഫ്-പാരി ഫെല്ലോഷിപ്പ് സംഗീതിന് ലഭിക്കുകയുണ്ടായി.

Text Editor

Archana Shukla

അർച്ചന ശുക്ല, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കൺ‌ടെന്റ് എഡിറ്ററായിരുന്നു മുമ്പ്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.